മലയാളം വാർത്തകൾ

മലയാളം സ്രോതസ്സുകളിൽ നിന്നുള്ള തലക്കെട്ടുകൾ. പൂർണ്ണ വാർത്തയ്ക്ക് യഥാർത്ഥ പ്രസാധകരുടെ സൈറ്റ് കാണുക.

Asianet News · 31 minutes agoഐഎഎസ് ഉദ്യോഗസ്ഥരുടെ കൂട്ട സ്ഥലമാറ്റം; കടുത്ത അതൃപ്തിയിൽ ഉദ്യോഗസ്ഥർ, നടപടി സിവിൽ സർവീസ് ബോർഡ് ചേരാതെസംസ്ഥാനത്തെ ഐഎഎസ് ഉദ്യോഗസ്ഥരുടെ കൂട്ട സ്ഥലമാറ്റത്തിൽ കടുത്ത അതൃപ്‌തി.Asianet News · 51 minutes ago‘ദി ബിഗ് ഷോ’ ഇനിയില്ല; രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഓസ്ട്രേലിയൻ സൂപ്പര്‍ താരം ഗ്ലെൻ മാക്‌സ്‌വെൽ2025 ജൂണില്‍ മാക്സ്‌വെല്‍ ഏകദിനങ്ങളിൽ നിന്ന് വിരമിച്ച മാക്സ്‌വെല്ലിന് കുറച്ചുകാലമായി ഓസ്ട്രേലിയൻ ടി20 ടീമിലും ഇടം ലഭിക്കാതിരുന്നതിനെ തുടര്‍ന്നാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ വിരമിക്കാൻ തീരുമാനിച്ചത്.Asianet News · 58 minutes agoവാഴവറ്റയിൽ 45കാരി അമ്മിണിയുടെ മരണം കൊലപാതകം; വഴക്കിനിടെ കഴുത്തു ഞെരിച്ച് കൊന്നത് അയൽവാസിയായ വയോധികഅമ്മിണിയെ കഴുത്തുഞെരിച്ചാണ് പ്രതിയായ അമ്മിണി കൊന്നതെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. കഴുത്തിനേറ്റ ക്ഷതമാണ് മരണകാരണം എന്ന് പോസ്റ്റ്‌മോർട്ടത്തിൽ കണ്ടെത്തി.Asianet News · 1 hour agoസർക്കാരറിയാതെ ബാർ ലൈസൻസ്, കടുപ്പിച്ച് എക്സൈസ് മന്ത്രി എം ലിജു, കമ്മീഷണർ പുറത്തേക്ക്സർക്കാരിനെ മറച്ചുവച്ച് ലൈസൻസ് അനുവദിച്ചതിൽ അടിയന്തര റിപ്പോർട്ട് തേടിയിരിക്കുകയാണ് മന്ത്രി എം ലിജുMathrubhumi · 1 hour agoക്ഷണിക്കാൻ ബന്ധുക്കളില്ല, അപരിചിതരെ വിവാഹത്തിന് വിളിച്ച് യുവാവ്; സമ്മാനങ്ങളുമായി ഒഴുകിയെത്തിയത് ആയിരങ്ങൾThousands of strangers attend a lonely groom's wedding in China after his heartfelt social media invitation goes viral, turning it into a massive celebration.Mathrubhumi · 2 hours agoലോകസഞ്ചാരം പൂർത്തിയാക്കി ഐ.എൻ.എസ്. സുദർശിനി കൊച്ചിയിൽ; താണ്ടിയത് 41,000 കി.മീ. ദൂരംSource: Mathrubhumi. Read the full story at the original publisher. Read at sourceAsianet News · 2 hours agoഅതിനിർണായക രക്ഷാദൗത്യവുമായി ഇന്ത്യൻ നാവികസേന; സൊമാലിയൻ കടൽക്കൊള്ളക്കാർ തട്ടിയെടുത്ത ഇറാനിയൻ കപ്പൽ മോചിപ്പിച്ചു, ജീവനക്കാരെ രക്ഷപ്പെടുത്തിഇന്ത്യൻ മഹാസമുദ്ര മേഖലയിലെ സമുദ്രസുരക്ഷയിൽ ഇന്ത്യയുടെ നിർണായക ഇടപെടലാണ് കഴിഞ്ഞദിവസമുണ്ടായത്. മുംബൈ തീരത്തുനിന്ന് 3000 കിലോമീറ്റർ അകലെ വ്യോമസേനയുടെ സഹായത്തോടെയായിരുന്നു നാവികസേനയുടെ രക്ഷാദൗത്യം. വ്യോമസേനയുടെ C-17 വിമാനത്തിൽ നിന്ന് പാരഡ്രോപ്പ് വഴി മറൈൻ കമാൻഡോകളെ എത്തിച്ചു. തുടർന്ന് കടൽക്കൊള്ളക്കാരെ…Mathrubhumi · 2 hours agoഇന്ത്യസഖ്യത്തിൽ അവഗണന, അർഹമായ പ്രാധാന്യം ലഭിക്കുന്നില്ലെന്ന് നേതാക്കൾ; ലീഗിൽ അസ്വസ്ഥതIUML leaders feel sidelined despite active participation in INDIA bloc protests., Concerns raised over smaller parties getting more prominence in parliament and alliance platformsAsianet News · 2 hours agoഇറാനിലെ യുഎസ് വ്യോമാക്രമണം; ‘നയതന്ത്ര ചർച്ചകൾക്കുള്ള വാതിൽ തുറന്നിരിക്കുകയാണെന്ന് ട്രംപ്, സൈനിക നടപടി പെട്ടന്നില്ലഹോർമുസ് കടലിടുക്കിന് സമീപമുള്ള ഇറാന്‍റെ ഖെഷ്ം ദ്വീപിലും സമീപ പ്രദേശത്തും ശക്തമായ സ്ഫോടനങ്ങൾ നടന്നതായി റിപ്പോർട്ട്.Asianet News · 2 hours ago‘കുറ്റപത്രത്തിലെ ഒരു കുറ്റവും ചെയ്തിട്ടില്ല’; വീണ ജോർജിനെ കെ.എസ്.യു പ്രവർത്തകർ അക്രമിച്ചെന്ന കേസിൽ എസ്ഐടി റിപ്പോർട്ട് കോടതിയിൽ'കലാപ ശ്രമം, റെയില്‍വേ പരിസരത്ത് അതിക്രമിച്ചു കടക്കൽ എന്നീ വകുപ്പുകള്‍ നിലനില്‍ക്കില്ല, പൊലീസിന്‍റെ ഔദ്യോഗിക കൃത്യ നിര്‍വഹണം തടസ്സപ്പെട്ടിട്ടില്ല, കരിങ്കൊടി പ്രതിഷേധം കുറ്റകൃത്യമല്ലെന്നും എസ്.ഐ.ടി റിപ്പോര്‍ട്ടില്‍ പരാമശിക്കുന്നുണ്ട്.Mathrubhumi · 2 hours agoകൊല്ലം-കോട്ടയം മെമു എറണാകുളത്തിന് നീട്ടി; പുതിയ സമയക്രമത്തിൽ ആശങ്കRailway's decision to extend Kollam-Kottayam memu to Ernakulam raises concerns among regular commuters due to altered schedules and increased travel times.Mathrubhumi · 2 hours agoകാന്തപുരത്തിന്റെ കരുത്ത്, വ്യാപാരത്തിൽനിന്ന് ആത്മീയ നേതൃപദവിയിലേക്ക്; അലി ബാഫഖി തങ്ങൾ ഇനി ഓർമSource: Mathrubhumi. Read the full story at the original publisher. Read at sourceAsianet News · 2 hours ago‘അഞ്ചാം പാതിര’യ്ക്ക് ശേഷം വീണ്ടും; 5-ാം തവണ ചാക്കോച്ചനൊപ്പം ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസ്അഞ്ചാം പാതിരയുടെ വൻ വിജയത്തിന് ശേഷം കുഞ്ചാക്കോ ബോബനും ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസും തങ്ങളുടെ അഞ്ചാമത്തെ ചിത്രത്തിനായി വീണ്ടും ഒന്നിക്കുന്നു. നവാഗതനായ ജോർജ് ജേക്കബ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.Mathrubhumi · 2 hours agoവിനോദയാത്രയ്ക്കിടെ ബസിൽനിന്ന് വീണ് പരിക്കേറ്റു, കെ.എസ്.ആർ.ടി.സി. 45,000 രൂപ നഷ്ടപരിഹാരം നൽകണംErnakulam consumer commission ordered KSRTC to pay Rs 45,000 as compensationMathrubhumi · 2 hours agoമഹാരാജാസിൽ ബിരുദദാനച്ചടങ്ങ് അലങ്കോലപ്പെട്ട സംഭവം; ചെയർപേഴ്‌സൺ ഉൾപ്പടെ 2 പേർക്ക് സസ്പെൻഷൻMaharajas College union chairperson and vice-chairperson suspended for 10 days over convocation disruptionMathrubhumi · 2 hours agoട്രെയിനിനു നേരേ കല്ലേറ്; പ്രായപൂർത്തിയാകാത്ത മൂന്നുപേർ പിടിയിൽ; കൗതുകത്തിന് എറിഞ്ഞതെന്ന് മൊഴിThree minors were detained by railway police after stones were thrown at a moving train, damaging a coach window near Chingavanam.Mathrubhumi · 2 hours ago‘ജാതിസർട്ടിഫിക്കറ്റ് കൊടുക്കാതെ ജോലി നഷ്ടപ്പെടുത്തിയ ഉദ്യോഗസ്ഥയ്ക്കെതിരേ നടപടി വേണ്ടേ?’- PSC റാങ്ക് ജേതാവ് ചോദിക്കുന്നുAlappuzha woman loses PSC job opportunity due to tahasildar's delay in issuing caste certificate, despite court orders and appeals.Mathrubhumi · 2 hours agoപേര് ചേർത്തത് അക്ഷരമാലാ ക്രമത്തിലെന്ന് ഐസക്ക്, വാദം ബാലിശമെന്ന് ആഞ്ചലോസ്; പുന്നപ്ര-വയലാർ സമരനേതൃത്വ വിവാദം മുറുകുന്നുThomas Isaac and TJ Anjalose clash over the Punnapra-Vayalar leadership controversy, highlighting differing perspectives on historical representation and editorial decisions.Mathrubhumi · 2 hours agoസംസ്കൃത സർവകലാശാലയിൽ 12 വിദ്യാർഥികളെ തിരിച്ചെടുക്കും; നാലുപേർ സസ്പെൻഷനിൽ തുടരുംSource: Mathrubhumi. Read the full story at the original publisher. Read at sourceMathrubhumi · 2 hours ago‘അമേരിക്കയിലാണ് ഇത് ചെയ്തതെങ്കിൽ അടുത്ത വിമാനത്തിൽ നാടുകടത്തുമായിരുന്നു’; ഇമ്രാൻ ഖാനെ വിമർശിച്ച് ഹൈക്കോടതിBombay High Court reprimands actor Imran Khan for participating in a Mumbai political protest, violating OCI card terms, prompting an apology.Mathrubhumi · 3 hours ago5 വർഷംകൊണ്ട് 87 കോടിയുടെ നഷ്ടം; കോഴിക്കോട് KSRTC ടെർമിനൽ വീണ്ടും ലേലം ചെയ്യാൻ ആലോചന, ‘അലിഫി’നെ ഒഴിവാക്കുംSource: Mathrubhumi. Read the full story at the original publisher. Read at sourceAsianet News · 3 hours agoമന്ത്രിയെ അറിയിച്ചില്ല; ബാറുകളുടെ ലൈസൻസ് പുതുക്കൽ മാത്രമല്ല, പുതിയ ലൈസൻസുകളും അനുവദിച്ചതായി റിപ്പോർട്ട്സംസ്ഥാനത്ത് ബാറുകളുടെ ലൈസൻസ് പുതുക്കൽ മാത്രമല്ല പുതിയ ബാർ ലൈസൻസുകളും അനുവദിച്ചതായി റിപ്പോർട്ട്. സർക്കാർ വന്ന ശേഷം സംസ്ഥാനത്ത് പുതിയ ബാർ ലൈസൻസുകളും അനുവദിച്ചു. മദ്യനയം വരും വരെ ലൈസൻസില്ലെന്നായിരുന്നു എക്സൈസ് മന്ത്രിയുടെ വാദംMathrubhumi · 3 hours agoതിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചു സംസ്ഥാനങ്ങളിൽ 2.29 കോടി വോട്ടർമാർ പുറത്ത്; അപ്രത്യക്ഷമായത് 13.24 ശതമാനംThe Election Commission removes 2.29 million voters across five states heading into upcoming assembly elections following a special intensive voter list revision.Mathrubhumi · 4 hours agoവൈദ്യുതിവാങ്ങൽ: സർക്കാർ നിർദേശം 700 കോടി നഷ്ടമുണ്ടാക്കുമെന്ന് രാജമാണിക്യം; തർക്കത്തിനൊടുവിൽ സ്ഥാനചലനംKerala faces a power purchase dispute between KSEB and the government regarding Himachal power versus private platforms, leading to the chairman's exit.Asianet News · 4 hours agoകൊല്ലം പുനലൂരിൽ പേവിഷബാധയേറ്റ് എട്ടു വയസ്സുകാരി മരിച്ച സംഭവം: അനാസ്ഥയില്ലെന്ന ക്രൈംബ്രാഞ്ച് റിപ്പോർട്ടിനെതിരെ അമ്മ ഹബീറകുട്ടിക്ക് നൽകിയ വാക്സിൻ ഏതാണെന്ന കാര്യത്തിൽ കൃത്യമായ വ്യക്തത വരുത്തണമെന്നും അവർ ആവശ്യപ്പെട്ടു. ഹബീറ ആഭ്യന്തര മന്ത്രിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വിഷയം ക്രൈംബ്രാഞ്ച് അന്വേഷിച്ചത്.Mathrubhumi · 6 hours agoമൊഴിമാറ്റി പതിനേഴുകാരൻ, പ്രതിഷേധം, സംഘർഷം; അഭിറാമിന്റെ കൊലപാതകത്തിൽ നടുങ്ങി തിരുവനന്തപുരം നഗരംഅഭിരാമിന്റെ ജീവനെടുത്തത് ആഴ്ചകളായി സുഹൃത്തുക്കൾ ചേർന്ന് നടത്തിയ സിനിമയെ വെല്ലുന്ന ആസൂത്രണത്തിലൂടെയെന്ന് പോലീസ്Asianet News · 7 hours agoവിശാഖപട്ടണം ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെ ഫൈനറിയിൽ റിഫൈനറിയിൽ വൻ തീപിടിത്തംആന്ധ്രാപ്രദേശിലെ വിശാഖപട്ടണം എച്ച്.പി.സി.എൽ റിഫൈനറിയിൽ തിങ്കളാഴ്ച രാത്രി വൻ തീപിടിത്തമുണ്ടായി. റഫ് പിച്ച് ഓയിൽ അടങ്ങിയ ടാങ്കിന് സമീപമാണ് തീ പടർന്നതെങ്കിലും ഫയർ ഫോഴ്സ് ഉടൻ തന്നെ തീയണച്ചു.Asianet News · 7 hours agoമദ്യനയത്തിൽ സർക്കാരിന് വ്യക്തതയുണ്ടോ?| Vinu V John | News Hour 02 November 2026മദ്യനയത്തിൽ സർക്കാരിന് വ്യക്തതയുണ്ടോ? സർക്കാരിനെ ഇരുട്ടിൽ നിർത്തി കളിക്കുന്നതാര്?| Vinu V John | News Hour 02 November 2026Asianet News · 9 hours agoകാട്ടാക്കടയിൽ കിഫ്ബി റോഡ് പാതിവഴിയിൽ നിർമ്മാണം നിലച്ചിട്ട് കാലങ്ങൾ, ഒടുവിൽ കോൺക്രീറ്റ് ചെയ്ത നാട്ടുകാർ വെട്ടുകത്തികൊണ്ട് നാടമുറിച്ച് ഉദ്ഘാടനം ചെയ്തുകാട്ടാക്കടയിൽ കരാറുകാരൻ ഉപേക്ഷിച്ച കിഫ്ബി റോഡ് നിർമ്മാണം നാട്ടുകാർ പണം പിരിച്ച് പൂർത്തിയാക്കി. മൂന്ന് വർഷമായി യാത്രാക്ലേശം അനുഭവിച്ച ജനങ്ങൾ ഒരു ലക്ഷത്തോളം രൂപ സ്വരൂപിച്ചാണ് കോൺക്രീറ്റ് ചെയ്തത്. പ്രദേശവാസിയായ തൊഴിലാളി വെട്ടുകത്തി കൊണ്ട് നാട മുറിച്ച് ഇതിന്റെ…Asianet News · 9 hours agoകൊല്ലം പുനലൂരിൽ പേവിഷബാധയേറ്റ് 8 വയസുകാരി നിയ ഫൈസൽ മരിച്ച കേസ് : ക്രൈം ബ്രാഞ്ച് പ്രാഥമിക അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു.ചികിത്സയിൽ പിഴവ് സംഭവിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കണം എന്നാവശ്യപ്പെട്ട് നിയയുടെ അമ്മ ആഭ്യന്തര മന്ത്രിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തിയത്. പുനലൂർ പൊലീസ് അന്വേഷിക്കുന്ന കേസിന്റെ തുടർനടപടികൾ ത്വരിതഗതിയിൽ പൂർത്തിയാക്കണമെന്നും റിപ്പോർട്ടിൽ ശുപാർശ ചെയ്യുന്നുണ്ട്.Mathrubhumi · 10 hours agoവിശാഖപട്ടണം എച്ച്‌പിസിഎൽ റിഫൈനറിയിൽ വൻ തീപ്പിടിത്തംSource: Mathrubhumi. Read the full story at the original publisher. Read at sourceAsianet News · 10 hours agoശ്രീകാര്യത്തെ 17കാരന്റെ കൊലപാതകം: കേസിൽ വൻ വഴിത്തിരിവ്; അഭിരാമിനെയല്ല, കൊല്ലാൻ ഉദ്ദേശിച്ചത്, ലക്ഷ്യമിട്ടത് മറ്റൊരു സുഹൃത്തിനെയെന്ന് പ്രതിയുടെ മൊഴിഇന്ന് ഉച്ചയ്ക്ക് വീണ്ടും വിളിച്ചുവരുത്തി ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകം നടത്തിയെന്നും മൃതദേഹം പറമ്പിൽ ഉപേക്ഷിച്ചെന്നും പ്രതി മൊഴി നൽകിയത്. തുടർന്ന് മൃതദേഹം കണ്ടെത്തുകയും പ്രതിയെ സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുക്കുകയും ചെയ്തത്.Asianet News · 11 hours ago9 At Nine Malayalam News | വാർത്തകൾ വിശദമായി | 02 Nov 2026Asianet News Live : https://www.youtube.com/live/x1bfKawndzs 9 At Nine Malayalam News | വാർത്തകൾ വിശദമായി | 02 Nov 2026Asianet News · 11 hours agoശ്രീകാര്യം കൊലപാതകം: അഭിരാമിനെ കാണാതായത് ഇന്നലെ, പൊലീസിനെതിരെ കുടുംബം, സ്റ്റേഷന് മുന്നിൽ വൻപ്രതിഷേധംസംഭവത്തിൽ പൊലീസിന് വീഴ്ചയെന്ന് അഭിരാമിന്റെ ബന്ധുക്കൾ ആരോപിക്കുന്നു. പൊലീസ് ഇടപെടാൻ വൈകിയെന്നാണ് ആക്ഷേപം. പ്രതികളുമായി തെളിവെടുപ്പിന് പോയ വാഹനം പ്രതിഷേധക്കാർ തടഞ്ഞു. മൃതദേഹം കണ്ടെത്തിയ സ്ഥലത്താണ് പ്രതികളുമായി തെളിവെടുപ്പ് നടത്തിയത്.Asianet News · 11 hours agoNews Time | ന്യൂസ് ടൈം | 02 November 2026News Time | ന്യൂസ് ടൈം | 02 November 2026Asianet News · 12 hours agoദീപാവലി സ്പെഷ്യൽ ട്രെയിൻ: നവംബർ 6 ന് ബെം​ഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക്സേലം, പാലക്കാട്‌, കോട്ടയം വഴിയാണ് സർവീസ്. തിരുവനന്തപുരത്ത് നിന്ന് ശനിയാഴ്ച ഉച്ചയ്ക്ക് 12.40ന് ആണ് മടക്ക യാത്ര. ഞായറാഴ്ച രാവിലെ 6 മണിക്ക് ബെംഗളൂരുവിൽ എത്തും.Asianet News · 12 hours agoഅർജുൻ സർജയുടെ ‘ജെന്റിൽമാൻ’ വീണ്ടും തിയേറ്ററുകളിലേക്ക്; റീ റിലീസ് ഡിസംബർ 11ന്എസ്. ശങ്കർ സംവിധാനം ചെയ്ത് അർജുൻ നായകനായ 1993ലെ തമിഴ് സൂപ്പർഹിറ്റ് ചിത്രം ജെന്റിൽമാൻ ഡിസംബർ 11ന് ലോകമെമ്പാടും റീ റിലീസ് ചെയ്യുന്നു.Asianet News · 12 hours agoകൊല്ലം കടയ്ക്കലിൽ മോഷണ ശ്രമത്തിനിടെ കുപ്രസിദ്ധ മോഷ്ടാവ് ‘ഉണ്ണി’ പിടിയിൽ; നാട്ടുകാരും പോലീസും ചേർന്ന് ഓടിച്ചിട്ടു പിടികൂടികൊല്ലം കടയ്ക്കലിൽ മോഷണത്തിന് ശ്രമിച്ച കുപ്രസിദ്ധ മോഷ്ടാവ് സതീഷിനെ പോലീസ് പിടികൂടി. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്നെത്തിയ പോലീസ് സംഘം ഇയാളെ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. വിവിധ ജില്ലകളിൽ ഇയാൾക്കെതിരെ നിരവധി കേസുകളുണ്ട്.Asianet News · 12 hours agoനായ്ക്കളെ സംരക്ഷിക്കാൻ മാത്രം ഒരു ഗാന്ധി| Munshi 02 Nov 2026നായ്ക്കളെ സംരക്ഷിക്കാൻ മാത്രം ഒരു ഗാന്ധി| Munshi 02 Nov 2026Asianet News · 13 hours agoക്ലിഫ് ഹൗസില്‍ ഒരു കോടിയിലധികം രൂപയുടെ അറ്റകുറ്റപ്പണി: ഉത്തരവ് റദ്ദാക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം; പിഡബ്ല്യൂഡി സെക്രട്ടറിയോട് റിപ്പോര്‍ട്ട് തേടിക്ലിഫ് ഹൗസിൽ ഒരു കോടിയിലധികം രൂപയുടെ അറ്റകുറ്റപ്പണി നടത്താനുള്ള പൊതുമരാമത്ത് വകുപ്പിന്റെ ഉത്തരവ് മുഖ്യമന്ത്രി റദ്ദാക്കി. തന്നെ അറിയിക്കാതെ ഉത്തരവിറക്കിയതിൽ അടിയന്തര റിപ്പോർട്ട് നൽകാൻ അദ്ദേഹം വകുപ്പ് സെക്രട്ടറിയോട് നിർദ്ദേശിച്ചു.

English home