‘ദി ബിഗ് ഷോ’ ഇനിയില്ല; രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഓസ്ട്രേലിയൻ സൂപ്പര്‍ താരം ഗ്ലെൻ മാക്‌സ്‌വെൽ

2025 ജൂണില്‍ മാക്സ്‌വെല്‍ ഏകദിനങ്ങളിൽ നിന്ന് വിരമിച്ച മാക്സ്‌വെല്ലിന് കുറച്ചുകാലമായി ഓസ്ട്രേലിയൻ ടി20 ടീമിലും ഇടം ലഭിക്കാതിരുന്നതിനെ തുടര്‍ന്നാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ വിരമിക്കാൻ തീരുമാനിച്ചത്.

Source: Asianet News. Read the full story at the original publisher. Read at source