ശ്രീകാര്യം കൊലപാതകം: അഭിരാമിനെ കാണാതായത് ഇന്നലെ, പൊലീസിനെതിരെ കുടുംബം, സ്റ്റേഷന് മുന്നിൽ വൻപ്രതിഷേധം

സംഭവത്തിൽ പൊലീസിന് വീഴ്ചയെന്ന് അഭിരാമിന്റെ ബന്ധുക്കൾ ആരോപിക്കുന്നു. പൊലീസ് ഇടപെടാൻ വൈകിയെന്നാണ് ആക്ഷേപം. പ്രതികളുമായി തെളിവെടുപ്പിന് പോയ വാഹനം പ്രതിഷേധക്കാർ തടഞ്ഞു. മൃതദേഹം കണ്ടെത്തിയ സ്ഥലത്താണ് പ്രതികളുമായി തെളിവെടുപ്പ് നടത്തിയത്.

Source: Asianet News. Read the full story at the original publisher. Read at source