ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ സമുദ്രസുരക്ഷയിൽ ഇന്ത്യയുടെ നിർണായക ഇടപെടലാണ് കഴിഞ്ഞദിവസമുണ്ടായത്. മുംബൈ തീരത്തുനിന്ന് 3000 കിലോമീറ്റർ അകലെ വ്യോമസേനയുടെ സഹായത്തോടെയായിരുന്നു നാവികസേനയുടെ രക്ഷാദൗത്യം. വ്യോമസേനയുടെ C-17 വിമാനത്തിൽ നിന്ന് പാരഡ്രോപ്പ് വഴി മറൈൻ കമാൻഡോകളെ എത്തിച്ചു. തുടർന്ന് കടൽക്കൊള്ളക്കാരെ കീഴടക്കി കപ്പൽ പൂർണ നിയന്ത്രണത്തിലാക്കുകയായിരുന്നു.
Source: Asianet News. Read the full story at the original publisher. Read at source
More on this topic / தொடர்புடைய செய்திகள்
- అనుమానాస్పద స్థితిలో ట్రాన్స్జెండర్ మృతి
- అంబటి రాంబాబుపై కూటమి ప్రభుత్వం కక్షసాధింపు
- ഐഎഎസ് ഉദ്യോഗസ്ഥരുടെ കൂട്ട സ്ഥലമാറ്റം; കടുത്ത അതൃപ്തിയിൽ ഉദ്യോഗസ്ഥർ, നടപടി സിവിൽ സർവീസ് ബോർഡ് ചേരാതെ
- తిరుపతి జీఎస్టీ ఏసీ సుభాష్చంద్రబోస్ కన్నుమూత
- మట్టికుండలో లెక్కలేనన్ని వెండినాణాలు.. సంభాల్లో కలకలం!
- ‘పోరా మతిమరుపు’.. ఈసారి నామినేషన్లు ఎలా జరిగాయి?
