‘കുറ്റപത്രത്തിലെ ഒരു കുറ്റവും ചെയ്തിട്ടില്ല’; വീണ ജോർജിനെ കെ.എസ്.യു പ്രവർത്തകർ അക്രമിച്ചെന്ന കേസിൽ എസ്ഐടി റിപ്പോർട്ട് കോടതിയിൽ

'കലാപ ശ്രമം, റെയില്‍വേ പരിസരത്ത് അതിക്രമിച്ചു കടക്കൽ എന്നീ വകുപ്പുകള്‍ നിലനില്‍ക്കില്ല, പൊലീസിന്‍റെ ഔദ്യോഗിക കൃത്യ നിര്‍വഹണം തടസ്സപ്പെട്ടിട്ടില്ല, കരിങ്കൊടി പ്രതിഷേധം കുറ്റകൃത്യമല്ലെന്നും എസ്.ഐ.ടി റിപ്പോര്‍ട്ടില്‍ പരാമശിക്കുന്നുണ്ട്.

Source: Asianet News. Read the full story at the original publisher. Read at source