Latest posts

India

Latest headlines with links to the original publishers. ← Home

💱 Live INR
Loading rates…
🇮🇳India

ശ്രീകാര്യത്തെ 17കാരന്റെ കൊലപാതകം: കേസിൽ വൻ വഴിത്തിരിവ്; അഭിരാമിനെയല്ല, കൊല്ലാൻ ഉദ്ദേശിച്ചത്, ലക്ഷ്യമിട്ടത് മറ്റൊരു സുഹൃത്തിനെയെന്ന് പ്രതിയുടെ മൊഴി

ഇന്ന് ഉച്ചയ്ക്ക് വീണ്ടും വിളിച്ചുവരുത്തി ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകം നടത്തിയെന്നും മൃതദേഹം പറമ്പിൽ ഉപേക്ഷിച്ചെന്നും പ്രതി മൊഴി നൽകിയത്. തുടർന്ന് മൃതദേഹം കണ്ടെത്തുകയും പ്രതിയെ സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുക്കുകയും…

Asianet News · 15 hours ago
🇮🇳India

ശ്രീകാര്യം കൊലപാതകം: അഭിരാമിനെ കാണാതായത് ഇന്നലെ, പൊലീസിനെതിരെ കുടുംബം, സ്റ്റേഷന് മുന്നിൽ വൻപ്രതിഷേധം

സംഭവത്തിൽ പൊലീസിന് വീഴ്ചയെന്ന് അഭിരാമിന്റെ ബന്ധുക്കൾ ആരോപിക്കുന്നു. പൊലീസ് ഇടപെടാൻ വൈകിയെന്നാണ് ആക്ഷേപം. പ്രതികളുമായി തെളിവെടുപ്പിന് പോയ വാഹനം പ്രതിഷേധക്കാർ തടഞ്ഞു. മൃതദേഹം കണ്ടെത്തിയ സ്ഥലത്താണ് പ്രതികളുമായി തെളിവെടുപ്പ് നടത്തിയത്.

Asianet News · 16 hours ago
🇮🇳India

ദീപാവലി സ്പെഷ്യൽ ട്രെയിൻ: നവംബർ 6 ന് ബെം​ഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക്

സേലം, പാലക്കാട്‌, കോട്ടയം വഴിയാണ് സർവീസ്. തിരുവനന്തപുരത്ത് നിന്ന് ശനിയാഴ്ച ഉച്ചയ്ക്ക് 12.40ന് ആണ് മടക്ക യാത്ര. ഞായറാഴ്ച രാവിലെ 6 മണിക്ക് ബെംഗളൂരുവിൽ എത്തും.

Asianet News · 16 hours ago
🇮🇳India

അർജുൻ സർജയുടെ ‘ജെന്റിൽമാൻ’ വീണ്ടും തിയേറ്ററുകളിലേക്ക്; റീ റിലീസ് ഡിസംബർ 11ന്

എസ്. ശങ്കർ സംവിധാനം ചെയ്ത് അർജുൻ നായകനായ 1993ലെ തമിഴ് സൂപ്പർഹിറ്റ് ചിത്രം ജെന്റിൽമാൻ ഡിസംബർ 11ന് ലോകമെമ്പാടും റീ റിലീസ് ചെയ്യുന്നു.

Asianet News · 16 hours ago
🇮🇳India

കൊല്ലം കടയ്ക്കലിൽ മോഷണ ശ്രമത്തിനിടെ കുപ്രസിദ്ധ മോഷ്ടാവ് ‘ഉണ്ണി’ പിടിയിൽ; നാട്ടുകാരും പോലീസും ചേർന്ന് ഓടിച്ചിട്ടു പിടികൂടി

കൊല്ലം കടയ്ക്കലിൽ മോഷണത്തിന് ശ്രമിച്ച കുപ്രസിദ്ധ മോഷ്ടാവ് സതീഷിനെ പോലീസ് പിടികൂടി. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്നെത്തിയ പോലീസ് സംഘം ഇയാളെ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. വിവിധ ജില്ലകളിൽ ഇയാൾക്കെതിരെ നിരവധി കേസുകളുണ്ട്.

Asianet News · 17 hours ago