ജൂലൈ 30ന് റുവോ ദ്വീപിൽ തിരിച്ചെത്തേണ്ട ബോട്ട് കാണാതായതോടെയാണ് ഗുവാമിലെ യുഎസ് കോസ്റ്റ് ഗാർഡ് തിരച്ചിൽ ആരംഭിച്ചത്. ഒൻപതുപേരുമായി യാത്ര ചെയ്ത ബോട്ടിനായി 85,700 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ പത്തുദിവസം തിരച്ചിൽ നടത്തിയെങ്കിലും ആദ്യഘട്ടത്തിൽ കണ്ടെത്താനായില്ല.
Source: Asianet News. Read the full story at the original publisher. Read at source
More on this topic / தொடர்புடைய செய்திகள்
- ആരാകും അടുത്ത KPCC അദ്ധ്യക്ഷന്‍ | Surgical Strike By Unni Balakrishnan | Congress party
- టిప్ టాప్గా రెడీ అయిన మెగా డాటర్ నిహారిక (ఫొటోలు)
- ‘നിങ്ങൾ തെറ്റായ നമ്പറിലാണ് വിളിച്ചത്, പോയി പ്രതിഷേധിക്കൂ’: സംവരണ സീറ്റ് റൊട്ടേഷൻ ഹർജിയിൽ ചീഫ് ജസ്റ്റിസിന്റെ പരിഹാസം
- ‘ఆర్టీసీ కండక్టర్ ప్రవళికను నేను తోయలేదు.. తనే పడిపోయింది’
- ഓപ്പറേഷൻ തൂഫാൻ; ചെന്നിത്തലയെ അഭിനന്ദിച്ച് അമിത് ഷാ, കേന്ദ്ര സഹായം നൽകാമെന്ന് വാഗ്ദാനം
- ആളൊഴിഞ്ഞ സമയം വഴി ചോദിക്കാനെന്ന വ്യാജേന വിദ്യാര്‍ത്ഥിനിയുടെ അടുത്തെത്തി, പിന്നാലെ നഗ്നതാ പ്രദര്‍ശനം; യുവാവ് അറസ്റ്റില്‍
