ആളൊഴിഞ്ഞ സമയം വഴി ചോദിക്കാനെന്ന വ്യാജേന വിദ്യാര്‍ത്ഥിനിയുടെ അടുത്തെത്തി, പിന്നാലെ നഗ്നതാ പ്രദര്‍ശനം; യുവാവ് അറസ്റ്റില്‍

കോഴിക്കോട് സ്കൂൾ വിദ്യാർത്ഥിനിയോട് അപമര്യാദയായി പെരുമാറുകയും നഗ്നതാ പ്രദർശനം നടത്തുകയും ചെയ്ത യുവാവ് അറസ്റ്റിലായി. സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കല്ലായി സ്വദേശിയായ അൻഷാദിനെ പോലീസ് പിടികൂടിയത്.

Source: Asianet News. Read the full story at the original publisher. Read at source