ക്രൂഡ് ഓയില്‍ വില ഇടിഞ്ഞു, വിദേശ നിക്ഷേപകര്‍ തിരിച്ചെത്തി; കുതിച്ചുയര്‍ന്ന് സെന്‍സെക്‌സും നിഫ്റ്റിയും

ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില കുറഞ്ഞതും വിദേശ നിക്ഷേപകർ തിരിച്ചെത്തിയതും ഇന്ത്യൻ ഓഹരി വിപണിക്ക് വൻ കുതിപ്പേകി. യുഎസ് ഇടക്കാല തിരഞ്ഞെടുപ്പ് ഫലങ്ങളും ആഗോള സംഘർഷങ്ങൾ അയയുമെന്ന പ്രതീക്ഷയും വിപണിയിലെ ആശങ്കകൾ അകറ്റി.

Source: Asianet News. Read the full story at the original publisher. Read at source